സ്കൂളിൽ പിടിഎ വേണ്ട ന്ന്‌ :വിദ്യാഭ്യാസ മന്ത്രിക്കെതിരെ വ്യാജ വർത്ത സ്കൂൾ ഗ്രൂപ്പിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണം

തൃശ്ശൂർ : യൂ ഡീ എഫ്.ഭരണ കാലത്ത് സ്കൂൾ മാനേജ് മെന്റിന്റെ ശിങ്കിടികൾ വ്യാജമായി നിർമ്മിച്ച വർത്ത യെ ബഹു : വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശവൻകുട്ടിയുടേതെന്നു തൊന്നും വിധം അദ്ദേഹത്തെ തരം താഴ്ത്താൻ ഇപ്പോൾ ആരോ മോർഫിൻ ചെയ്തുവിട്ട വ്യാജ വാർത്തയെ സർക്കാർ സ്കൂളുകളിൽ പ്രചരിപ്പിച്ച വർക്കെതിരെ അന്വേക്ഷിച്ചു നടപടി സ്വീകരിക്കണമെന്നു കെ ജി എസ് പി റ്റി എ സംസ്ഥാന കമ്മിറ്റീ നിവേദനത്തിൽ ആവശ്യപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *