പാലക്കാട്: പാലക്കാട് ഏഴാം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശി വിശ്വജിത്ത് (13) ആണ് മരിച്ചത്.വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിടാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസന്റെ പ്രാഥമിക നിഗമനം.
ഏഴാം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
