അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ.അ) യുടെ 1500 – മത് ജന്മദിനത്തോടനുബന്ധിച്ച് മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംഘടിപ്പിച്ച പ്രവാചക സ്മരണയിൽ ഒരു ലക്ഷം വൃക്ഷത്തൈ നടൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോസ് ഹൌസിൽ തൈ നട്ടുകൊണ്ട് ഉദ്ഘാടനകർമ്മം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു. പ്രസിഡന്റ് കെ. എഛ്. മുഹമ്മദ് മൗലവി, ജനറൽ സെക്രട്ടറി അഡ്വ. എ. എം. കെ. നൗഫൽ,മുണ്ടക്കയം ഹുസൈൻ മൗലവി, പാച്ചലൂർ എൻ. എം. ഇസ്മായിൽ മൗലവി, നേമം ഷാഹുൽ ഹമീദ്, പനച്ചമൂട് ഷാജഹാൻ, പ്രൊഫ.കെ.ഒയ്. മുഹമ്മദ് കുഞ്ഞ്,വിഴിഞ്ഞം അഹമ്മദ് കുട്ടി, പാച്ചലൂർ ഷബീർ മൗലവി എന്നിവർ സമീപം
