കൊച്ചി: പരാതിക്കാരിയായ നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്നും നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്‍റെ പോരാട്ടമെന്നും സംവിധായകൻ സനൽകുമാര്‍ ശശിധരൻ. മാനേജർ ബിനീഷ് ചന്ദ്രൻ ആണ് നടിയെ നിയന്ത്രിക്കുന്നത്. നടിയുടെ പേരിൽ തനിക്കെതിരെ ലഭിച്ചിരിക്കുന്നത് വ്യാജ പരാതിയാണ്. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു കൊണ്ടാണെന്നും സനൽകുമാര്‍ ശശിധരൻ ചോദിച്ചു.
നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണ്: പരാതി വ്യാജമെന്ന് സനൽകുമാർ
