ഹൃദയാഘാതം: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പുല്ലൻപറമ്പിൽ അബൂബക്കർ (63) ആണ് മരിച്ചത്.പിതാവ്: പരേതനായ അലവി പുല്ലൻ കുന്നൻ, മാതാവ്: സൈനബ.ഭാര്യ : ഷംസാദ് സഫിയ, മക്കൾ : നാഷി ബക്കർ (ഖത്തർ എയർവേർസ്), നാഷിദ.നടപടി ക്രമങ്ങൾ പൂർത്തിയാക്കി അബു ഹമൂർ ഖൽബർസ്ഥാനിൽ മയ്യിത്ത്കബറടക്കിയതായി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *