ആലപ്പുഴ: അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തി പതിനേഴുകാരി. പെൺകുട്ടിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിക്കാൻ കാരണം. മഹിളാ കോൺഗ്രസ് നേതാവ് ഷാനിക്കാണ് പരിക്കേറ്റത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.
അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തി പതിനേഴുകാരി
