പീരുമേട് : വണ്ടി പെരിയാർ നെല്ലിമല ആറ്റോരം റോഡ് നാടിനു സമർപ്പിച്ചു .എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ നെല്ലിമല ആറ്റോരം റോഡിൻറെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു .വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീരാമൻ, വാർഡ് മെമ്പർ കൗസല്യ എന്നിവർ സന്നിഹിതരായിരുന്നു.
നെല്ലിമല ആറ്റോരം റോഡ് നാടിനു സമർപ്പിച്ചു
