തിരുവനന്തപരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം. എടവനക്കാട് സ്വദേശി ജാസ്ലിയ ജോൺസന്റെ അവയവങ്ങളാണ് മരണാനന്തരം ദാനം ചെയ്യുന്നത്. 19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്ലിയ പാർടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടം ഉണ്ടായത്.ചികിത്സയിലിരിക്കെയാണ് യുവതി മരണപെട്ടത്.
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം
