1.9.2025. ഇന്ന് ഞങ്ങളുടെ ഓണം ആഘോഷംപുതുക്കാട്ടിൽ അർബൻ 2 അംഗൻവാടി 167ലെ കുരുന്നു.മക്കളെ കൂടെയായിരുന്നു. കലാകായികമത്സരങ്ങളും ഓണസദ്യയും സംഘടിപ്പിച്ചു പങ്കെടുത്തവർ ഫൈസൽ അഞ്ചാം കല്ല്. തിരുവല്ലo ഉദയൻ. ദസ്താക്കീർ.പ്രോഗ്രാം ഓഫീസർ കവിത റാണി രജ് ത്ത് ,അമ്പലത്തറ മഹിളാ അസോസിയേഷൻ L c സെക്രട്ടറി സോഫിയ ബീവി. സുനിതകുമാരി.അബ്ദുൽ ഹക്കീം. നവാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
