മുണ്ടക്കയം ജില്ലാ പഞ്ചായത്തിൽ അഡ്വ വസന്ത് തെങ്ങുംപള്ളിയുടെ പേര് സജീവ പരിഗണനയിൽ ഉള്ളപ്പോൾ ആണ് ആ സീറ്റ് അടക്കം വിവിധ സീറ്റുകളിൽ യൂത്ത് കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പിക്കണം എന്ന അവകാശ വാദം ഉയരുന്നത് വണ്ടപാതാൽ ബ്ലോക്കിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ റമിൻ രാജൻ അടക്കം ഉള്ള നേതാക്കളെ പരിഗണിക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു
കോട്ടയത്ത് യുവാക്കളെ പരിഗണിക്കണം എന്ന് യൂത്ത് കോൺഗ്രസ്
