മമ്മൂട്ടിയ്ക്ക് ഒപ്പം വിനായകനും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം കളങ്കാവൽ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.നവംബർ 27ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്ററും മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്.വ്യത്യസ്ത ഭാവങ്ങളിലുള്ള വിനായകനെയും മമ്മൂട്ടിയേയും പോസ്റ്ററിൽ കാണാം.
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘കളങ്കാവൽ’ റിലീസ് തീയതി പ്രഖ്യാപിച്ചു
