പരപ്പനങ്ങാടി : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 17056/ 2023-24 ഉത്തരവു പ്രകാരം അരിയല്ലൂർ ദേവി വിലാസം എയുപി സ്കൂളിൽ 2025-26 അധ്യയന വർഷം ഒഴിവുള്ള ഒരു എൽ പി എസ് ടി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥനത്തിൽ അധ്യാപകരെ നിയമിമിക്കുന്നു. മലപ്പുറം ജില്ലയിൽ പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 8/8/25 വെള്ളിയാഴ്ച 10.30 ന് നടക്കുന്ന ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.
Related Posts
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്കന്യകാമറിയത്തിന്റെ തിരുനാള്‍, കൊടിയേറ്റ് നാളെ
വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും, എട്ടുനോമ്പാചരണവും ശനിയാഴ്ച്ച തുടങ്ങി. തിരുനാളിന്റെ കൊടിയേറ്റ് സെപ്തംബര്‍ 1-ന് വൈകിട്ട് 6.00-ന് ഫരീദാബാദ്-ഡല്‍ഹി രൂപത…
നിര്യാതയായി
കോവളം എറെ കുഞ്ചു വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ സഹധർമ്മിണി ഇന്ദിരഭായി അമ്മ ( 92) നിര്യാതയായി മക്കൾ: കമലകുമാരി, കോമളകുമാരി,രാധാകുമാരി, പ്രഭാ കുമാരി, സുനിത കുമാരി…
നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ, എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി
തിരു : നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലഹരിവിരുദ്ധ റാലി നടത്തി. റാലി ഗവൺമെന്റ് സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന…
