കോവളം മണ്ഡലം കമ്മിറ്റി

ഉദ്ഘാടനം അനിശ്ചിതമായി നീളുന്ന പുതുക്കി പണിത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് തടസങ്ങളായി നിൽക്കുന്ന കാരണങ്ങൾ പരിഹരിച്ചു എത്രയും വേഗം പ്രവർത്തന സജ്‌ജമാക്കി പൊതുജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി കോവളം മണ്ഡലം കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം…..എം കെ അബ്ദുൽ മജീദ് വിഴിഞ്ഞം ഇസ്മായിൽമുഹമ്മദ്‌ ഷഫീക്, മഹീൻ വിഴിഞ്ഞം അയ്യൂബ് ഖാൻ ശറഫുദ്ധീൻ, സുബൈർ, അംജദ് ഖാൻ തുടങ്ങിയവർ പങ്കെടുക്കും…..പിഡിപി കോവളം മണ്ഡലം കമ്മിറ്റി എം കെ അബ്ദുൽ മജീദ് വിഴിഞ്ഞം മൊബൈൽ നമ്പർ 8111983398

Leave a Reply

Your email address will not be published. Required fields are marked *