വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻ്റ് ലിറ്റിൽതെരേസാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ കലോൽസവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാ.ബെർക്ക്മാൻസ് കൊടയ്ക്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.പി ടി എ പ്രസിഡൻ്റ്എൻ സി തോമസ് ,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ ,പ്രിൻസിപ്പാൾ ഇൻ ചാർജ് ആശ സെബാസ്റ്റ്യൻ ,ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി പി പ്രദീപ് ,ഫാ ജ്യോതിസ് പോത്താറ എന്നിവർ പ്രസംഗിച്ചു.
Related Posts

കാർ യാത്രികൻ കുടമുണ്ട പാലത്തിൽ കുടുങ്ങി
കോതമംഗലം :കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ടകാർയാത്രികരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കുത്തുകുഴി – അടിവാട് റോഡിൽ കുടമുണ്ട പഴയ പാലത്തിൽ കൂടി കടന്ന് പോയ കാർ ആണ് വെള്ളത്തിൽ ഒഴുക്കിൽപെട്ടത്.കനത്ത…
ഹെഡ്ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടതിന് സ്വകാര്യ ബസ് ഡ്രൈവർ യുവാവിനെ ആക്രമിച്ചു
കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ട യുവാവിന്റെ തല ഇരുമ്പ് ലിവർ കൊണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് മൂന്ന് മണിക്കൂറിലേറെ ബസ്…

ശിരോവസ്ത്ര വിവാദം നിര്‍ഭാഗ്യകരം; പികെ കുഞ്ഞാലികുട്ടി
എറണാകുളം പള്ളുരുത്തി റിത്താസ് സ്കൂളില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. കേരളത്തില്‍ സംഭവിക്കാൻ പാടില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.എന്ത് നിയമമാണത്.…