മരിയ ജെ. പടയാട്ടി നീന്തി നേടി മെഡലുകൾ

ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ നടന്ന 73-മത് ദേശീയ പോലീസ് മീറ്റിൽ 100 മീറ്റർ ബട്ടർഫ്ലൈ 4 x 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ 4 X 200 മീറ്റർ ഫ്രീസ്റ്റൈയിൽ റിലേ 4 x 100മെഡ്ലേ എന്നിവയിൽ സ്വർണ്ണവും 50 മീറ്റർ ബട്ടർഫ്ലൈ 200 മീറ്റർ മെഡ്ലേ എന്നിവയിൽ വെള്ളിയും 400 മീറ്റർ മെഡ്ലെ , വാട്ടർ പോളോ എന്നിവയിൽ വെങ്കലവും നേടിയ മരിയ ജെ. പടയാട്ടി.കഴിഞ്ഞ വർഷം അമേരിക്കയിലെ അലബമായിൽ നടന്ന ലോക പോലീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ക്കു വേണ്ടി നീന്തലിൽ 9 മെഡലുകൾ നേടിയിരുന്നു. തിരുവനന്തപുരത്ത് കേരള പോലീസിൽ ഹവീൽദാരായി ജോലി ചെയ്യുന്ന മരിയ പറവൂർ തൂയിത്തറ പടയാട്ടി ജോസഫിൻ്റെയും ലാലിയുടെയും മകളാണ് സഹോദരിമാരായ ജൂലിയും ലിയയും നീന്തൽ താരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *