ഓണാഘോഷം നടത്തികോതമംഗലം: പുളിന്താനം കൈരളി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സമാപന സമ്മേളനം പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പോൾ സി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, വായനശാല വൈസ് പ്രസിഡൻ്റ് സി വൈ സ്കറിയ, സെക്രട്ടറി അനീഷ് മാത്യു, അലക്സി സ്കറിയ, കെ സി പ്രദീപ്, അൻസാർ പി പി , എൽദോസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
Related Posts
ബസില്‍ നിന്നും വീണ് വയോധികന് മരിച്ചു
തൊടുപുഴ: ബസില്‍ നിന്നും വീണ് വയോധികന് മരിച്ചു. ശാന്തന്‍പാറ ചൂണ്ടല്‍ സ്വദേശി സെല്‍വരാജ് (64)ആണ് മരിച്ചത്. രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍…
ചക്രവാതച്ചുഴി;സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍…
കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതകം ചോർന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതകം ചോർന്നു. ടാങ്കറിൻ്റെ വാൽവ് പൊട്ടിയതാണ് വാതകം ചോരാൻ കാരണം. ഇതോടെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിചു.…
