കാസർഗോഡ്. മൊഗ്രാലിൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടയിൽ ക്രയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു .വടകര സ്വദേശി അക്ഷയ് ,അശ്വിൻ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചയൊടെ ആയിരുന്നു സംഭവം. ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത് .ദേശീയപാത 66 ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടയാണ് അപകടം.
Related Posts
കോവളം വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ പൈപ്പ് ലൈൻ ഇടുന്നതിനായി നടപ്പാത കുഴിച്ചിട്ട് വർഷങ്ങളായി നടപ്പാതയിൽ മരം കടപുഴകി വീണിട്ട് മാസങ്ങളായി നടപ്പാതയിൽ പായൽ പിടിച്ച് നടക്കാൻ…
രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം; സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തിൽ സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടിയേക്കും.…
പായിപ്പാട് ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടന്നു
കോട്ടയം: പായിപ്പാട് ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ റോഡുകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കായി എം.എൽ.എ. ഫണ്ടിൽനിന്നും തുക ലഭ്യമാക്കി പായിപ്പാട് ഗ്രാമപഞ്ചായത്തിൽ…
