.കണ്ണൂർ. കണ്ണപുരം കീഴറയിൽ വാടകവീട്ടിൽ വൻസ്ഫോടനം ശരീരഭാഗങ്ങൾ ചിന്നി ചിതറി. പടക്കം നിർമാണത്തിനിടയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇയാൾ അന്യസംസ്ഥാന തൊഴിലാളി ആണെന്ന് പോലീസ് പറഞ്ഞു .സമീപത്തെ വീടുകൾക്കും കേടുപാട് ഉണ്ടായി. പോലീസും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട് .രാത്രി രണ്ടുമണിയോടെയാണ് സ്ഫോടനം ഉണ്ടായത് .വാടകവീടാണ് സ്ഫോടനത്തിൽ തകർന്നു വീണത്. രണ്ടുപേരാണ് വീട്ടിൽ ഉണ്ടായിരുന്നതാണ് നാട്ടുകാർ പറയുന്നത്.
കണ്ണൂരിൽ വൻസ്ഫോടനം ഒരാൾ മരിച്ചു
