തിരു : ഒരു നൂറ്റാണ്ടിലേറെ കാലം ഉതിച്ചുയർന്നു നമുക്കാകെ പ്രകാശം പരത്തി യിരുന്ന നവോത്ഥാന നക്ഷത്രം അസ്തമിച്ചത് അദ്ധ്വാനവർഗ്ഗത്തിന് തീരാ നഷ്ടം തന്നെ യാണന്നു പ്രമുഖ സാമൂഹ്യ പ്രവർത്തകനും, സംസ്ഥാന സ്കൂൾ പിടിഎ യുടെ പ്രസിഡണ്ട് കൂടിയായ കള്ളിക്കാട് ബാബു അനുശോചന സന്ദേശത്തിൽപറഞ്ഞു. കേരള ഗവ : സ്കൂൾ പിടിഎ ഓർഗനൈസേഷൻ ഭാരവാഹികളായ രവികുമാർ, ദൗലത്തഷ കിളിമാനൂർ ചന്ദ്രകുമാർ തുടങ്ങിയവർ വി എസ്. ന് അന്തിമോപചാരം അർപ്പിച്ചു..
Related Posts
40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ രണ്ടര വയസ്സുകാരി കുഞ്ഞിനെ അച്ഛൻ രക്ഷപ്പെടുത്തി
. കടുത്തുരുത്തി ,കോട്ടയം .കിണറ്റിൽ വീണ രണ്ടര വയസ്സുകാരിക്ക് രക്ഷ ആയത് അച്ഛൻറെ സമയോചിതമായ ഇടപെടൽ കൊണ്ട്. മാഞ്ഞൂർ തുമ്പിൽപറമ്പിൽ സിറിലിന്റെ മകൾ ലെനറ്റ് (രണ്ടര )…
1.5 കോടിയുടെ ബാങ്ക് തട്ടിപ്പ്; 15 വര്‍ഷത്തിന് ശേഷം മലയാളി സിബിഐ പിടിയില്‍
ഡല്‍ഹി: 15 വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ മലയാളി പിടിയില്‍. കൊല്ലം ജില്ലയിലെ മാവടി കുളക്കട…
ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം;നിരവധി പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കി മാങ്കുളത്ത് മിനി ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.വിരിപാറ…
