79 ഒമ്പതാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്.കല്ലാമം ഉ ർസുലൈന്‍ സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് കാട്ടാക്കടയിലെ ci മൃദുൽ കുമാർ പതാക ഉയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ. സ്കൂൾ പ്രിൻസിപ്പാൾ ഷെറിൻ മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷനായി അനീഷ്.സ്കൂൾ പിടിഎ പ്രസിഡന്റ്. ഉദ്ഘാടനം സിഐ മൃദുൽ കുമാർ നിർവഹിക്കുകയും ചെയ്തു. ആശംസകൾ അറിയിച്ചു കൊണ്ട് വാർഡ് മെമ്പർ ഓ ഷീബ. കള്ളിക്കാട് കൃഷിഭവൻ കൃഷി അസിസ്റ്റന്റ് സാബു. സിസ്റ്റർ ലിബി ജോസഫ്. രജനി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.
