കൊച്ചി: ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി.അതേസമയം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 15 ലേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കും എന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
