ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലായി ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ വേണ്ട നടപടി സർക്കാരും ഗുരുവായൂർ ദേവസ്വം ബോർഡും സ്വീകരിക്കണം. വർഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്ന ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാർക്ക് അർഹമായ പരിഗണനയും ജോലി സുരക്ഷയും നൽകാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്നും, ആർ ജെ ഡി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു..
Related Posts
മാർഗനിർദ്ദേശ ക്ലാസ് സംഘടിപ്പിച്ചു
പീരുമേട്: കുട്ടികളിലെ പരീക്ഷ പേടി ഇല്ലാതാക്കാൻ മാർഗനിർദ്ദേശ ക്ലാസ് സംഘടിപ്പിച്ചു.ഏലപ്പാറകോഴിക്കാനം രണ്ടാം ഡിവിഷനിൽ, മരിയൻ കോളജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ മിലി സൂസൻ ജോസഫ്,…
പി.എസ് ഷംനാസുമായുള്ള തര്‍ക്കത്തിൽ സമവായ ചർച്ചയ്ക്ക് ഇല്ലെന്ന് നടന് നിവിന്‍ പോളി
കൊച്ചി: നിര്‍മാതാവ് പി.എസ് ഷംനാസുമായുള്ള തര്‍ക്കത്തിൽ സമവായ ചർച്ചയ്ക്ക് ഇല്ലെന്ന് നടന് നിവിന്‍ പോളി. സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ…
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം. 80…
