സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം.റെക്കോര്‍ഡുകള്‍ ഭേദിച്ച കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്, ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞതെങ്കിലും വില 75,000ത്തിന് മുകളിൽ തന്നെയാണ്. , പവന് 200 രൂപ കുറഞ്ഞ് വില 75,560 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്.9445 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില
സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു;
