പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം ഉള്ള വർക്ക്‌ ഷോപ്പിൽ തീപിടിത്തം

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം ഉള്ള സുഭാഷിന്റെ ഉടമസ്ഥതയിൽ ഉള്ള വർക്ക്‌ഷോപ്പിൽ തീപിടിത്തം. വർക്ക്‌ ഷോപ്പ് പൂർണമായി കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. സുഭാഷിന്റെ പിതാവിന് സുഖം ഇല്ലെന്ന് പറഞ്ഞു ഫോൺ കോൾ വന്നത് പ്രകാരം ഷട്ടർ താഴ്ത്തിയിട്ട് പോയപ്പോൾ ആണ് തീപിടിത്തം ഉണ്ടായത്.സുഭാഷിന്റെ പിതാവ് മരണപ്പെട്ടു.ഷോര്ട്ട് സർക്യൂട്ട് കാരണം ആണ് തീപിടിത്തം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *