കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയോട് ചേർന്ന് ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശിന്റെ ഫണ്ടിൽ നിന്നും മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ വച്ച് നടന്ന യോഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദുലേഖ അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ ടി.സുനിൽകുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. രതിക,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എലിസബത്ത് സെൽവരാജ്. ബ്ലോക്ക് മെമ്പർ വീ’ രമേശ് വാർഡ് മെമ്പർമാരായരശ്മി അനിൽകുമാർ, ശ്രീദേവി സുരേഷ്, എച്ച്. എം .സി അംഗം കോട്ടൂർ ഗിരീശൻ, മെഡിക്കൽ ഓഫീസർ ബെൻസാ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Related Posts

ഇൻക്ലൂസിസ് ഐ.ടി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ശാരീരിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മക്കളെപ്പറ്റിയുള്ള ആശങ്കകൾ മാതാപിതാക്കളുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന കാലത്ത് പ്രതീക്ഷ പകരുന്ന സംരംഭമാണ് ന്യുറോ ഡൈവർജന്റ് ആയ വ്യക്തികൾക്കു വേണ്ടിയുള്ള ഇൻക്ലൂസിസ്…

അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ പ്രതിയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ജൂലൈ 30 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.…

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ…