ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.അടിമാലി സർക്കാർ ഹൈസ്കൂളിലെ എൽപി, യുപി വിഭാഗങ്ങൾക്കാണ് നാളെയും അവധി നൽകിയത്.
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന അടിമാലിയിലെ 2 വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
