കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച കാർഷിക ക്ലബ്ബിനുള്ള അവാർഡ് സെയ്ൻ്റ അന്നാസ് എൽ പി സ്കൂളിന് ലഭിച്ചു. ചിങ്ങം ഒന്നിന് കർഷക ദിനത്തിൻ്റെ ഭാഗമായി കൃഷി വകുപ്പ് കള്ളിക്കാട് Town ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് Ck ഹരീന്ദ്രൻ MLA അവാർഡ് സമ്മാനിച്ചത്. വിദ്യാർത്ഥികളിൽ പച്ചക്കറി പ്രോത്സാഹത്തിന് നേതൃത്വം നൽകിയ ഹെഡ്മാസ്റ്റർ സെൽവരാജ് സാറിന് ആദരവ് നൽകി.
