റോഡിൽ നിന്നും കളഞ്ഞു കിട്ടിയ 7000/- രൂപ അടങ്ങിയ പേഴ്സും.. പൈസയും കരമന പോലീസ് സ്റ്റേഷനിൽ കൈ മാറി നാടിനു മാതൃക ആയി യുവാവ്..തിരുവല്ലം, പാച്ചലൂർ സ്വദേശി മനു ദേവു ആണ് നല്ലൊരു കർമ്മം ചെയ്തത്..പാപ്പനം കോട് സാരഥി മാരുതി ഷോ റൂമിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്തു വരുന്നു…
