സംസ്ഥാന കലോൽസവത്തിൽ അറബിക് പദ്യപാരായണത്തിൽ എ ഗ്രേഡ് മൂന്നാം തവണയും അനീസ കെ എൻ കരസ്ഥമാക്കി. വൈക്കം ഗവ. ഗേൾസ് പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അച്ഛൻ നൗഷാദ് വൈക്കം നഗരസഭാ ജീവനക്കാരനാണ്, അമ്മ നസീറ , സഹോദരൻ ആഷിക് നൗഷാദ് .
ബംഗളൂരു; ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴെയുള്ള അടിപ്പാതയിലേക്ക് വീണ് നാല് പേര് മരിച്ചു.സുഹൃത്തുക്കളായിരുന്ന മരിച്ച നാല് പേരും ശബരിമലയിലേക്ക് പോവുകയായിരുന്നു. അമിത…
വൈക്കം: വിശ്വഹിന്ദുപരിഷത്ത് വൈക്കം ജില്ലാ വാര്‍ഷിക സമ്മേളനം വൈക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സന്നിധിയില്‍ നടത്തി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന് ഉദ്ഘാടനം ചെയ്തു.…
ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍…