നോർത്ത് പറവൂർ ആനത്താഴത്ത് ജോസഫിൻ്റെ മകൻ ജെയിംസ് (76, റിട്ട. റെയിൽവേ ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം 06/01/2026 ചൊവ്വാഴ്ച 4 pm ന് കോട്ടക്കാവ് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: റിട്ട. ഹൈസ്കൂൾ അധ്യാപിക എം.കെ സോഫിയാമ്മ മക്കൾ: ടീന ,ടോണി. മരുമക്കൾ: ജിജിൽ (ദുബായ്), ടീന (ഷാർജ ) പേരക്കുട്ടികൾ: ജോഹാൻ , ജോവാൻ, ബ്രയാൻ.
