ദില്ലി ആസ്ഥാനമായ ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ 2025 ലെ ദേശീയ പുരസ്ക്കാരമായ പ്രവാസി മിത്ര പുരസ്ക്കാരം ദേശീയ മനുഷ്യവകാശ കമീഷൻ ജൂഡിഷ്യറി അംഗം ജസ്റ്റീസ് ശ്രീ. കെ.ബൈജുനാഥിൽ നിന്നും എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാനും പ്രവാസി സമൂഹ അവകാശ പ്രവർത്തകനുമായപ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് സ്വീകരിച്ചു.. കോഴിക്കോട് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖരായ ജസ്റ്റിസുമാർ, അഭിഭാഷകർ, വ്യവസായ വാണിജ്യ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൾ പങ്കെടുത്ത്
