ഈ ഫോട്ടോയിൽ കാണുന്ന ശംസുദ്ധീൻ 73വയസ് ഇന്നലെ 16/12/2025വൈകുന്നേരം 7മണിമുതൽ എസ് എം ലോക്കിൽ നിന്നും കാണാൻ ഇല്ല.കണ്ട് കിട്ടുന്നവർ പൂന്തുറ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.ബന്ധുക്കൾ.. 9633442444
റോമി കുര്യാക്കോസ് യൂറോപ്പ്: നിർണ്ണായകമായ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യൻ…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണ്ണത്തിന്റെ വില. ഗ്രാമിനാകട്ടെ…
ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. നോര്‍ത്ത് പറവൂര്‍…