കെ.ആർ.എൽ.സി.സി. സമുദായദിനം ആചരിച്ചു

പറവൂർ :കേരള റീജണൽ ലാറ്റിൽ കാത്തിലിക്ക് കൗൺസിലിൻ്റെ നേതൃത്വത്തിൽ എല്ലാ ഇടവകളിലും സമുദായ ദിനം ആചരിച്ചു. മടപ്ലാതുരുത്തിൽ നടന്ന സമുദായ ദിനം വികാരി ഫാ.പോൾ കുര്യാപ്പിള്ളി പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. ജോജോ മനക്കിൽ അദ്ധ്യക്ഷത വഹിച്ചു – സിസ്റ്റർ ജെനിഫർ , ഷീൻ വില്യം സ്, ഡേവിസ് കുരിശിങ്കൽ, ക്രിസ്റ്റഫർ, എന്നിവർ പ്രസംഗിച്ചു. കേരള റോമൻ കാത്ത്ലിക്ക് മുഖപത്രമായ ജീവനാദത്തിൻ്റെ വരിസംഖ്യ ജെയിൻ ജോസഫും കലണ്ടർ ഷിബു പുത്തൻവീട്ടിലും ഏറ്റുവാങ്ങി.ചിത്രം : മടപ്ലാതുരുത്ത് ഇടവകസമുദായ ദിനം വികാരി ഫാ. പോൾ കുര്യാപ്പിള്ളി ഉത്ഘാടനം ചെയ്യുന്നു. ജോജോമനക്കിൽ, ഷിൻ വില്യംസ് ക്രിസ്റ്റഫർ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *