കോവളം :തിരുവനന്തപുരം കോർപ്പറേഷൻ പൂങ്കുളം വാർഡിലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എ എ റഹിം എം പി ഉൽഘാടനം ചെയ്തു. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനൂപ്, അജിത്, പനത്തൂറ പി ബൈജു, വെള്ളാർ സാബു, ഡി ജയൻ, വാഴമുട്ടം രാധാകൃഷ്ണൻ, പ്രമീള, എം എം ഇബ്രാഹിം, ശിവാസ് വാഴമുട്ടം,ഷിബു സേതുനാഥു,, ഫൈസൽ അഞ്ചാംകല്ല്, ഷിജാസ്, സുശീല, ഫസൽ നീതി സ്റ്റോർ, പാറവിള വിജയകുമാർ, കെ ജി സനൽ കുമാർ, സന്തോഷ്, ജയന്തൻ, സ്ഥാനാർഥികളായ വണ്ടിത്തടം മധു,, ജി എസ് ബിന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
