നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘നാടകത്തിലെ ചിരി ഓൺലൈനിൽ

**തിരുവനന്തപുരം: ‘നർമ്മകൈരളി’ 2025 ഒക്ടോബർ 26, ഞായർ നാടകത്തിലെ ചിരി പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടന്നു.നർമ്മകൈരളിയുടെ പരിപാടി പ്രൊഫ. ജി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽതുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. ഡോ. തോമസ് മാത്യു, A. S ജോബി,അഡ്വ. ശ്രീന ശ്രീകുമാർ, ഡോ. ആശിഷ് ആർ, രാജീവ്‌ കെ ആർ, ഡോ. സജീഷ്, ദിലീപ് കുമാർ, പത്മനാഭൻ, രാധാകൃഷ്ണൻ, എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് നാടകത്തിലെ ചിരി അനുഭവങ്ങളും ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *