സെക്സ് കുറഞ്ഞാൽ പുരുഷലിംഗത്തിന്‍റെ വലിപ്പം കുറയുമെന്ന് പഠനം

സ​ത്രീ​-പു​രു​ഷ ബന്ധത്തിലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​ന്നാ​ണ് സെ​ക്സ്. സെ​ക്സ് ആ​ന​ന്ദ​ക​രം മാ​ത്ര​മ​ല്ല, ആ​രോ​ഗ്യ​ക​ര​വു​മാ​ണ്. പ​ങ്കാ​ളി​യു​മാ​യി ന​ല്ല ലൈം​ഗി​ക​ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ങ്കി​ൽ നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സെക്സ് ചെയ്യുന്നതിന്‍റെ കാലയളവ് വർധിച്ചാൽ പുരുഷലിംഗത്തിന്‍റെ വലിപ്പം കുറയാനും ഉദ്ധാരണശേഷി നഷ്ടപ്പെടാൻവരെ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.രതിയിലേർപ്പെടുന്പോൾ ശ​രീ​രം പു​റ​പ്പെ​ടു​വി​യ്ക്കു​ന്ന ഹോ​ര്‍​മോ​ണു​ക​ൾ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​ണ്. ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ള്‍ ഉ​ള്ള​തു പോ​ലെ സെ​ക്സി​ന്‍റെ കു​റ​വു പ​ല പ്ര​ശ്ന​ങ്ങ​ളും വ​രു​ത്തി​വ​യ്ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ചും പു​രു​ഷ​ന്മാ​രി​ല്‍. ലൈംഗികതയുടെ കു​റ​വ് മൂ​ല​മു​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ത്തി​ല്‍ ഡി​പ്ര​ഷ​ന്‍, ടെ​ന്‍​ഷ​ന്‍, സ്ട്രെ​സ് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ള്‍​ക്കു വ​ഴി​വ​യ്ക്കും. പു​രു​ഷ​ന്മാ​രെ ബാ​ധി​യ്ക്കു​ന്ന പ്രോ​സ്റ്റേ​റ്റ് ക്യാ​ന്‍​സ​ര്‍ പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍​ക്കു​ള്ള ന​ല്ലൊ​രു പ്ര​തി​വി​ധി​യാ​ണ് സെ​ക്സ്. ആ​ഴ്ച​യി​ല്‍ മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും 15 മി​നി​റ്റു നേ​രം രതിക്രീഡയിൽ ഏർപ്പെടണം. മ​റ്റേ​തു വ്യാ​യാ​മം ഇ​ല്ലെ​ങ്കി​ലും സെ​ക്സ് പു​രു​ഷ​ന്മാ​ര്‍​ക്കു ന​ല്ലൊ​രു വ്യാ​യാ​മ​മാ​ണ്. ഏ​റെ ഇ​ട​വേ​ള​ക​ളു​ള്ള സെ​ക്സ് പു​രു​ഷ​ന്മാ​രി​ല്‍ ഉ​ദ്ധാ​ര​ണ പ്ര​ശ്ന​ങ്ങ​ള്‍​ സൃഷ്ടിക്കും. ഇ​ട​യ്ക്കി​ടെ​യു​ള്ള സെ​ക്സ് ഉ​ദ്ധാ​ര​ണ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹാ​ര​മാ​യി നി​ർ​ദേ​ശി​ക്കാ​റു​ണ്ട് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ. പു​രു​ഷ അ​വ​യ​വ​ത്തി​ന്‍റെ വ​ലി​പ്പം കു​റ​യാ​നും സെ​ക്സി​ന്‍റെ കു​റ​വ് ഇ​ട​വ​രു​ത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *