വെങ്ങാനൂർ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ശ്രീ അയ്യൻകാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡി സിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീ അയ്യൻകാളിഹിസ്റ്റോറിക്കൽ ലൈബറി &റീഡിഗ് റുമിന്റെയും ഉദ്ഘാടനം അഡ്വ: എം. വിൻസന്റMLA നിർവ്വഹിച്ചു ജില്ലാ പഞ്ചായത്തംഗം ഭഗത് റുഫസ് , എ.ജെ. സുക്കാർ ണോ, സി.കെ. സിന്ധുരാജൻ, വെങ്ങാനൂർ sp ഗോപകുമാർ , ആർ.എസ് സന്തോഷ്, വി.എസ്.അനിൽകുമാർ പാട്ടത്തറ വിജയകുമാർ.. ഷാബു ഗോപിനാഥ്. എ.കെ.ഹരികുമാർ എസ്സ്. സുധീർ എന്നിവർ സംസാരിച്ചു പി.കെ രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെങ്ങാനുർ ലോയിഡ് സ്വാഗതവും ചന്ദ്രമോഹനൻ നന്ദിയും പ്രകാശിപ്പിച്ചു
