നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിലെ, ഈ വർഷത്തെ യുവജനോത്സവം, ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. തിരു : നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ യുവജനോത്സവം, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. നെയ്യാർ എഴുത്തുകാരുടെ മടിത്തട്ടാണ്, മലയാളത്തിന്റെ പ്രിയ കവികളായ, വയലാർ,ഒഎൻവി താനും മൂന്ന് സിനിമകൾക്കായി പാട്ട് എഴുതിയിട്ടുള്ള ആളാണെന്നും, നെയ്യാറിനെ സാംസ്കാരിക കേരളത്തിന് ഒരിക്കലും മറക്കാൻ ആവില്ലെന്നും, നെയ്യാർ ഡാമിൽ വരാൻ സാധിച്ചതിൽ താൻ അതീവ സന്തുഷ്ടൻ ആണെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡണ്ട് ശ്രീ കള്ളിക്കാട് ബാബു അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, ശ്രീമതി ബിനുജ ജെ പി , ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീരേഖ, സ്റ്റാഫ് സെക്രട്ടറി ശ്രീ ആൽബിൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ, ഓണക്കൂറിനെ ആദരിച്ചു. കുട്ടികളുടെ കലാ മത്സരങ്ങളും ഉണ്ടായിരുന്നു.
Related Posts
സ്വലാഹ് കെ കാസിമിനെ ആദരിച്ചു
കോതമംഗലം: എറണാകുളം ജില്ലയിലെ മികച്ച സാമൂഹിക സാംസ്കാരിക പ്രവര്ത്തകനുള്ള പുരസ്കാരം നേടിയസ്വലാഹ് കെ കാസിമിനെ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ…
അധ്യാപക നിയമനം
കോട്ടയം: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഒന്നാം ക്ളാസ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ഒക്ടോബർ 26ന്…
പാറ്റപ്പാൽ’; പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധം! “
“മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും… അതാണെന്റെ ജീവൻ ടോൺ’ മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയലോഗാണിത്. ഭാവിയിൽ അഞ്ചാറു ഗുണ്ടകളെ ഇടിച്ചുവീഴ്ത്തിയ ശേഷം”പാറ്റപ്പാൽ കുടിക്കും… അതാണെന്റെ…
