വി ഡി സതീശൻ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നു. നാഷണൽ വിമൺസ് ലീഗ്

കാസർഗോഡ് :എൽ ഡി എഫ് മുന്നേറ്റത്തിൽ ഇനിയും ഒരുവട്ടം കൂടി പ്രതിപക്ഷതിരിക്കേണ്ടിവരുമെന്നുള്ള ഭയത്തിൽ നിന്നും ഉടലെടുത്തജൽപ്പനങ്ങളാണ് ഐ എൻ എല്ലിനെതിരെയുള്ള വി ഡി സതീശന്റെ പ്രസ്താവനയെന്നും ഇത്തരം ഇരുട്ടുകൊണ്ട് വോട്ടയടക്കുന്ന പ്രസ്താവനകൾ പ്രതിപക്ഷനേതാവിന്റെ പദവിക്ക് കളങ്കമായെന്നും നാഷണൽ വിമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന ടീച്ചർ അഭിപ്രായപ്പെട്ടു.വരുന്നതിരഞ്ഞെടുപ്പിലുംയു ഡി എഫിന് വിജയിക്കാനാവില്ലെന്നതിരിച്ചറിവിൽവി ഡി സതീശന്റെ സമനിലതെറ്റിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അവർ തുടർന്നു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *