തിരുവനന്തപുരം .നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികൾ ആയ രണ്ട് സ്ത്രീകൾക്ക് ദാരുണഅന്ത്യം. കുന്നത്തുകാൽ സ്വദേശികളായ വസന്തകുമാരി (65)ചന്ദ്രിക(65) എന്നിവരാണ് മരിച്ചത് കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം.പത്തുമണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിന് മുകളിൽ ഇരിക്കുമ്പോഴാണ് തെങ്ങ് വീഴുന്നത്.അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Related Posts

ഓണക്കാല പുഷ്പ കൃഷിയില്‍ നിന്നും ലഭിക്കുന്നതുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി മാതൃകയായി വാരപ്പെട്ടി പഞ്ചായത്ത്
കോതമംഗലം: കുടുബശ്രീ കൂട്ടായ്മ നടത്തിയ ഓണക്കാല പുഷ്പ കൃഷിയില്‍ നിന്നും ലഭിക്കുന്നതുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി മാതൃകയായി വാരപ്പെട്ടി പഞ്ചായത്ത്. ഓണക്കാലത്ത് വിവിധ വാര്‍ഡുകളിലായി ഒരേക്കര്‍ സ്ഥലത്താണ്…

ബൈക്കും കെ എസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്
പീരുമേട്:ഏലപ്പാറ ചിന്നാർ മൂന്നാംമൈലിൽ അപകടം.. അപകടത്തിൽ യുവാവിന് പരുക്ക് . ബൈക്കും കെ എസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഏലപ്പാറ സ്വദേശി രാജേഷ് ബാബുവിനെ (…

അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ.അ) യുടെ 1500 – മത് ജന്മദിനത്തോടനുബന്ധിച്ച് മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംഘടിപ്പിച്ച പ്രവാചക സ്മരണയിൽ ഒരു ലക്ഷം വൃക്ഷത്തൈ നടൽ പദ്ധതിയുടെ…