മൈസൂർ ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.ഒക്ടോബർ രണ്ടിന് അവസാനിക്കും.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ആഘോഷത്തിനായി നഗരത്തിൽ എത്തുക. ഒക്ടോബർ രണ്ടിനാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി. ഈ പ്രാവശ്യം 9 ദിവസത്തിന് പകരം 11 ദിവസമാണ് ആഘോഷം. ആഘോഷങ്ങൾക്കും അതിഥികളെ വരവേനുമായി നഗരം ഒരുങ്ങി. പ്രധാന റോഡുകളെല്ലാം നവീകരിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതലങ്കാരങ്ങളാൽ ഒരുങ്ങീ.ദസറ ഉദ്ഘാടനം ചെയ്യുന്നത് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് ആണ്.മൈസൂര് കൊട്ടാരം, ചാമുണ്ഡി ക്ഷേത്ര പരിസരം, നഗരത്തിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം അലങ്കാരങ്ങളാൽ കൊണ്ടു നിറയുന്നതിന്റെ അവസാന ഘട്ടങ്ങളിലാണ്.
Related Posts

കോൺഗ്രസ് ഐ. മാന്നാർവാർഡ് കമറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി
കോട്ടയം: കോൺഗ്രസ് ഐ. കടുത്തുരുത്തി മാന്നാർവാർഡ് കമറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി. യോഗം കോൺഗ്രസ് കടുത്തു രുത്തി മണ്ഡലം പ്രസിഡന്റ് ടോവി പ്രാലടി ഉദ്ഘാടനം…

സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പത്തനാപുരത്ത് സ്വകാര്യ സ്കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പോത്തുകൽ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെൻറ് സ്റ്റീഫൻസ്…
ഓൺലൈൻ തട്ടിപ്പിന് ഇരയായി വീട് വിട്ടിറങ്ങിയ വീട്ടമ്മ തിരിച്ചെത്തി
ശ്രീകൃഷ്ണപുരം:ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി തിരിച്ചെത്തിയത് .ഗുരുവായൂരിൽ ആണ് ഇത്രയും ദിവസം…