ജയ് ഗ്രൂപ്പ് സ്ഥാപനത്തിൻറെ ഉടമ പുളിക്കൽ വിവേകാനന്ദൻ നായർ അന്തരിച്ചു.കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയും ജയ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ പുളിക്കൽ വിവേകാനന്ദൻ നായർ(80) അന്തരിച്ചു. ഭാര്യ ഗിരിജ. മക്കൾ :മഹേഷ്, രതീഷ്, രാജേഷ് .സംസ്കാരം ചൊവ്വാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
