നിര്യാതനായിപള്ളിക്കുന്ന്: മുല്ലശ്ശേരിൽ മാത്യു ഏബ്രഹാം (76) നിര്യാതനായി. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷ യ്ക്കു ശേഷം പള്ളിക്കു ന്ന് സെന്റ് ജോർജ് ഓർ ത്തഡോക്സ് പള്ളിയിൽ. ഭാര്യ: വടശ്ശേരിക്കര നാമകുഴിയിൽ റോസമ്മ മാത്യു. മക്കൾ: റീജ, റിജോ (മലയാള മനോരമ, പത്തനംതിട്ട), റീബ. മരുമക്കൾ: ഷൈജു, ശാലു, ഷാജി.

Leave a Reply

Your email address will not be published. Required fields are marked *