ദേശീയ മലയാള വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ കൂപ്പൺ ഗായക ദമ്പതികളായ പട്ടം സോമനാഥൻ, ജയകുമാരി എന്നിവർക്ക് ചെയർമാൻ പനച്ചമൂട് ഷാജഹാൻ സമർപ്പിക്കുന്നു. ഗായിക അൻജിത, അഡ്വ:ഫസീഹ റഹീം, പ്രസിഡന്റ് മുജീബ് റഹ്മാൻ, ആറ്റിങ്ങൽ സുരേഷ് സമീപം
കൊച്ചി: കൊച്ചിയിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടരുന്നു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്ളുവൻസ, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.…
കൊച്ചി: തോഷിബ സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് തോഷിബ ഡിജിറ്റൽ സൊല്യൂഷൻസ് കോർപ്പറേഷൻ 2026 ജനുവരി 31 മുതൽ ഫെബ്രുവരി 1 വരെ ബെംഗളൂരുവിൽ രണ്ട്…