വി.ഗംഗാധരൻ നാടാരുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിത ദാസ് ഉൽഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗത്തിൽ സി.പി.എം കോളം ഏരിയ കമ്മിറ്റി അംഗവും എൽ.ഡി.എഫ് ഏരിയ കമ്മിറ്റി കൺവീനറുമായ ഉച്ചക്കട ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ ബ്രൈറ്റ് തെണ്ണൂർ കോണം ബാബു,വിഴിഞ്ഞം സഹറുല്ല ഖാൻ,കരിoങ്കുളം വിജയകുമാർ,കോവളം ടി എൻ സുരേഷ്, വിജയമൂർത്തി പ്രദീപ്ചന്ദ്, , ടി,എസ് രഘുനാഥൻ,, പരശുവക്കൽ രാജേന്ദ്രൻ,കോളിയൂർ സുരേഷ്, വിഴിഞ്ഞം ജയകുമാർ, കരിച്ചൽ ഗോപാലകൃഷ്ണൻ, വിഴിഞ്ഞം ഷംനാദ്, വി സുധാകരൻ,ടി. നെൽസൺ ടി. രാജേന്ദ്രൻ S. K. വിജയകുമാർ കോവളം രാജൻ, തിങ്കൾ ഗോപകുമാർ, എം. ഛ്. സലിം എന്നിവർ സംസാരിച്ചു.
