കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധയ്ക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധയ്ക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ പ്രതിയാണ് ചാടിപോയത്. രണ്ട് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടി. കങ്ങരപ്പടിയിൽ നിന്നാണ് അതിഥി തൊഴിലാളി അസാദുള്ളയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *