യൂത്ത് കോൺഗ്രസ്‌ ശ്രീവാരഹം മണ്ഡലംകമ്മിറ്റിയുടെനേതൃത്വത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണയോഗവും പനോത്സവും നടത്തി. SSLC പ്ലസ് two വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും കാലകായിക സാമൂഗിക പ്രമുഖരെ ആദരിക്കുകയും ചെയ്തു! മണ്ഡലം പ്രിസ്ഡന്റ് സുമേഷ് ബേബി അധ്ക്ഷ്യവഹിച്ചു! KPCC മുൻ പ്രിസ്ഡന്റ് k മുരളീധരൻ ഉൽഘാടനം ചെയ്തു സംസാരിച്ചു. .മുഖ്യഅഥിതിയായി big.boss തരാം അസി റോക്കി..മുഖ്യപ്രഭാഷണം ജില്ലാ പ്രിസ്ഡന്റ് നേമം ഷജീർ, കോൺഗ്രസ്‌ നേതാക്കളായ കബ്രാ നാരായണൻ, MA പദ്മകുമാർ, ചാക്ക രവി, വള്ളക്കടവ് നിസാം, ബ്ലോക്ക് പ്രിസ്ഡന്റ് സേവിയർ ലോപ്പസ്, ബീമാപ്പള്ളി റെഷീദ്, ഭരത് തമ്പി, എംജി ശ്രീകുമാർ, നാഗപ്പാൻ, ചന്ദ്രബാലൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി gv വിന്നീഷ്, ബ്ലോക്ക്‌ പ്രിസ്ഡന്റ് സുരേഷ് സേവിയർ, റെനി ഫ്രാൻസിസ്, സുൽഫികർ ബീമാപ്പള്ളി, സുജിൻ, അശ്വിൻ, വിഷ്‌ണു അർജുൻ, സോനാ, അന്ശ്വര ,അനുജ എന്നിവർ നേതൃത്തം നൽകി സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *