തെരുവുനായ ആക്രമണം നാല് വയസ്സുകാരന് പരിക്കേറ്റു

Kerala Uncategorized

മണ്ണാർക്കാട് : തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്കേറ്റു. നാട്ടുകൽ ആശുപത്രിപ്പടിയിലുള്ള കുട്ടിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിലും തുടർന്ന്, മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *