കശ്‍മീർ മുതൽ കന്യാകുമാരി വരെ ശ്രീരാമനവമി രഥയാത്രയ്ക്ക് ആഴിമല ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി

കശ്‍മീർ മുതൽ കന്യാകുമാരി വരെ ശ്രീരാമനവമി രഥയാത്രയ്ക്ക് ആഴിമല ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ ജനറൽ സെക്രട്ടറി വിജേഷ് ആഴിമല എന്നിവർ ചേർന്ന് സ്വീകരിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷൻ ഉപാധ്യക്ഷൻ സ്വാമി ശങ്കർ സരസ്വതി തൃപ്പാദങ്ങൾ, മേൽശാന്തി ജ്യോതിഷ് പോറ്റി എന്നിവരുടെ നേതൃത്വത്തിൽ പൂജകൾ നടന്നു,കെ ഉദയകുമാർ, അനീഷ് പോറ്റി, ലാൽജിത്ത് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *