തലയോലപ്പറമ്പ് പൊതി സെൻ്റ് മൈക്കിൾസ് ചർച്ചിൽ ഔസേപ്പിതാവിൻ്റെ ഊട്ടുനേർച്ചയിൽ പങ്കെടുക്കാനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനി മോനെ വികാരിഫാ. പോൾ ബെന്നി രാമച്ചംകുടി അനുഗ്രഹിക്കുന്നു.തുടർന്ന് പഞ്ചായത്തു മെമ്പർ ജോൺ തറപ്പേലിനൊപ്പംയു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനി മോൻ സേവാഗ്രാം സന്ദർശിച്ച് ഫാ ജെയ്മോൻ്റെ അനുഗ്രഹവും നേടി.
